Nov 21 09:13:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. അലക്സാണ്ടര്‍ ജേക്കബ്ബ് ഐ പി എസ്

ഡോ. അലക്സാണ്ടര്‍ ജേക്കബ്ബ് ഐ പി എസ്

പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണില്‍ സ്കൂള്‍ അധ്യാപകരായ പി ടി ജേക്കബ്ബിന്റെയും മറിയാമ്മ ജേക്കബ്ബിന്റെയും മകനായി ജനിച്ചു ഇന്തോ -ആംഗ്ലിയന്‍ ചരിത്ര നോവലുകളെക്കുറിച്ചുള്ള പഠനത്തിന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച് ഡി നേടി പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം ആരംഭിച്ചു കേരളാ വനിതാ കമ്മീഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited