Sep 23 17:22:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സജില്‍ ശ്രീധര്‍

സജില്‍ ശ്രീധര്‍

കോട്ടയം ജില്ലയിലെ പനച്ചിക്കാട് സ്വദേശി. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിക്കൊണ്ടാണ് തുടക്കം. പ്രമുഖ എഴുത്തുകാരുടെ ചെറുകഥകള്‍ അപഗ്രഥനം ചെയ്തുകൊണ്ട് മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കഥയുടെ അകംപൊരുള്‍ എന്ന ലേഖനപരമ്പര ഏറെ ശ്രദ്ധേയമായി. ഇപ്പോള്‍ മംഗളം ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്

വിലാസം : സജില്‍ നിവാസ് കുഴിമറ്റം പി. ഒ കോട്ടയം


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited