Sep 25 12:51:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വാനപ്രസ്ഥി രാജു പൂഞ്ഞാര്‍

വാനപ്രസ്ഥി രാജു പൂഞ്ഞാര്‍

കോട്ടയം ജില്ലയില്‍ പൂഞ്ഞാര്‍ ഗ്രാമത്തില്‍ ജനനം. പിതാവ് കുമാരമേനോന്‍ . മാതാവ് സരോജിനിയമ്മ സ്വര്‍ഗീയമൃഡാനന്ദസ്വാമികള്‍ , ആചാര്യ നരേന്ദ്രഭൂഷണ്‍ എന്നിവരുടെ കീഴില്‍ വേദം, വേദാന്തം, ദര്‍ശനങ്ങള്‍ എന്നിവയുടെ പഠനം. റവന്യൂ വകുപ്പില്‍ നിന്നും ഡെപ്യൂട്ടി തഹസീല്‍ദാരായി വിരമിച്ചു. ഇപ്പോള്‍ വാനപ്രസ്ഥാശ്രമം സ്വീകരിച്ച് കേരളമൊട്ടുക്കും വൈദികചിന്തയുടെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുന്നു.

ഭാര്യ: വല്‍സലകുമാരി , മക്കള്‍ : നന്ദകിഷോര്‍, നവനീത് കിഷോര്‍


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited