Sep 21 07:23:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മണിയന്‍ പിള്ള രാജു

മണിയന്‍ പിള്ള രാജു

യഥാര്‍ഥ പേര്‍ സുധീര്‍കുമാര്‍ 1955 ഏപ്രില്‍ 20 ന്‍ തിരുവനന്തപുരത്ത് തൈക്കാട് ജനിച്ചു അച്ഛന്‍ ശേഖരന്‍ നായര്‍ അമ്മ സരസ്വതിയമ്മ മോഡല്‍ ഹൈസ്കൂള്‍ തിരുവനന്തപുരം വിക്ടറി ട്യൂട്ടോറിയല്‍ എന്നിവിടങ്ങളില്‍ പഠനം 1975-ല്‍ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സിനിമാഭിനയത്തില്‍ ഡിപ്ലോമ ആദ്യസിനിമ ശ്രീകുമാരന്‍ തമ്പിയുടെ മോഹിനിയാട്ടം (1975) ആദ്യം നായകനായ സിനിമ ബാലചന്ദ്രമേനോന്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള (1981) നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചു എട്ട് സിനിമകള്‍ നിര്‍മ്മിച്ചു 2011-ലെ അടൂര്‍ഭാസി രത്ന പുരസ്കാരം ലഭിച്ചിട്ടുണ്ട് കെ എസ് എഫ് ഡി സി ബോര്‍ഡ് ഡയറക്ടറാണ് ഭാര്യ ഇന്ദിര മക്കള്‍ സച്ചിന്‍ നിരഞ്ജ് വിലാസം ആനന്ദം BNRA112 ഭഗവതി ലെയിന്‍ കവടിയാര്‍ തിരുവനന്തപുരം 695003 ഇ-മെയില്‍ :maniyanpillaraju@gmail.com


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited