Sep 21 16:56:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. വി രവീന്ദ്രന്‍

പി. വി രവീന്ദ്രന്‍

കാസര്‍ഗോഡ് ജില്ലയിലെ മുളിയാറില്‍ ജനിച്ചു . കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റേഴ്സ് ഡിഗ്രി. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒന്നിലേറെ വട്ടം ഏറ്റവും നല്ല ഇംഗ്ലീഷ് പ്രാസംഗികനായി തിഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍, ഫ്രീലാന്‍സ് എഴുത്തുകാരന്‍ , ഇംഗ്ലീഷദ്ധ്യാപകന്‍, കോളമിസ്റ്റ്, ഗ്രന്ഥരചയിതാവ്, പ്രസാധകന്‍ എന്നീ നിലകളിലെല്ലാം തനതായ വ്യക്തി മുദ്ര പതിപ്പിച്ച രവീന്ദ്രന്‍ ഇരുപതു വര്‍ഷത്തോളം രവീസ് ഹൗസ് ഓഫ് ഇംഗ്ലീഷ് എന്ന സ്ഥാപനം നടത്തിയിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited