Nov 20 03:38:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി . ദിലീപ്

വി . ദിലീപ്

എന്‍ വിജയന്‍ നായരുടെയും എം എന്‍ വിലസിനിയുടെയും മകനായി 1978 മെയ് 31ന്‍ കോഴിക്കോട് ജില്ലയിലെ മൊകേരയില്‍ ജനനം ഏക സഹോദരി മഞ്ജു എം ജി യൂണിവേഴ് സിറ്റിയില്‍ നിന്നും ജേണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദാനന്തരബിരുദം വിവിധ ചെറുകഥകള്‍ കെ എ കൊടുങ്ങല്ലൂര്‍ അവാര്‍ഡ് അങ്കണം ഇ പി സുഷമ എന്‍ഡോവ്മെന്റ് എ പി പി നമ്പൂതിരി അവാര്‍ഡ് എം ജി യൂണിവേഴ്സിറ്റി ഇന്റര്‍സൊണ്‍ സമ്മാനം എന്നിവ നേടി

പ്രസിദ്ധീകരിച്ച സമാഹാരങ്ങള്‍ ഗര്‍ഭപാത്രത്തിലിരുന്ന് സംസാരിക്കുന്നു സ്വവര്‍ഗ്ഗം ഒരു സിനിമാക്കഥയിലെ നായകനും അവന്റെ വില്ലനും

തൃശ്ശൂര്‍ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജേണലിസം അദ്ധ്യാപകന്‍

ഭാര്യ - അനുരൂപ ടി എസ്

മകന്‍ -അദ്വൈത്

വിലാസം

ശ്രീരാഗം,

അരീക്കുഴ പി ഒ

തൊടുപുഴ

ഇടുക്കി ജില്ല - 685584

mob : 9446542313

email : vdileep100@gmail.com


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited