Nov 20 01:20:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എലിസബത്ത് ഗില്‍ബര്‍ട്ട്

എലിസബത്ത് ഗില്‍ബര്‍ട്ട്

അമേരിക്കയില്‍ ജനനം ന്യൂയോര്‍ക്ക് യൂണിവേഴ് സിറ്റിയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം 1997-ല്‍ ചെറുകഥാസമാഹാരമായ പില്‍ഗ്രിംസ് പ്രസിദ്ധീകരിച്ചു പെന്‍ / ഹെമിങ് വേ അവാര്‍ഡിന്റെ ഫൈനല്‍ റൌണ്ടിലെത്തിയിരുന്നു ഈ കൃതി തുടര്‍ന്ന് 2000-ല്‍ സ്റ്റേന്‍ മെന്‍ എന്ന നോവല്‍ പുറത്തിറക്കി 2002-ല്‍ ദ ലാസ്റ്റ് അമേരിക്കന്‍ മാന്‍ എന്ന ജീവചരിത്രകൃതി പ്രസിദ്ധീകരിച്ചു 2006-ല്‍ പ്രസിദ്ധീകരിച്ച ഈറ്റ് പ്രേ ലൌ എന്നകൃതിയാണ്‍ ഗില്‍ബര്‍ട്ടിനെ ലോകപ്രശസ്തയാക്കിയത് ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഒന്നാമതെത്തി ഈ ഗ്രന്ഥം ഇപ്പോള്‍ ന്യൂജഴ് സിയിലാണ്‍ താമസം


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited