Sep 22 09:06:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എന്‍ ജി ജോണ്‍

എന്‍ ജി ജോണ്‍

കോട്ടയത്ത് 1936 ആഗസ്റ്റ് 20-ന്‍ ജനിച്ചു . ഏലിയാമ്മ നിട്ടീരി, എന്‍ .എക്സ് . ജോര്‍ജ്ജ് എന്നിവര്‍ മാതാപിതാക്കള്‍ . മദ്രാസ് ലയോള കോളെജില്‍ നിന്ന് ബി. എസ് .സി .ജിയോപിക്ചേഴ്സ് , ജൊയോ മൂവീസ്, ജൊയോ ഫിലിംസ് എന്നിവയുടെ മനേജിംഗ് പാര്‍ട്ണര്‍ . ഏഴാം കടലിനക്കരെ , തുഷാരം, മീന്‍ , ഈ നാട് , അബ്കാരി തിടങ്ങി ഇരുപതോളാം ചിത്രങ്ങളുടെ നിര്‍മ്മതാവ് . ആറു വര്‍ഷം കേരള ഫിലിം ചേംബര്‍ പ്രസിഡന്റായിരുന്നു . ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ റ്റ്ക്സിക്യൂട്ടീവ് കമ്മിറ്റി അംഗം .


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited