Nov 13 09:53:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സിസിലിയാമ്മ പെരുമ്പനാനി

സിസിലിയാമ്മ പെരുമ്പനാനി

കോട്ടയം ജില്ലയിലെ നെടും കുന്നത്തു ജനിച്ചു

മാതാപിതാക്കള്‍ : കുമ്പിള്‍വേലില്‍ ഇ. കെ സഖറിയാസും സാറാമ്മ പാലാക്കുന്നേലും.

തൊടുപുഴ സാഹിത്യവേദിയിലും ഉപാസനകാവ്യകഥാവേദിയിലും അംഗമാണ്. ഇപ്പോള്‍ വഴിത്തല ശാന്തിഗിരി കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക.

ഭര്‍ത്താവ് : പി. എ ജോണ്‍

മക്കള്‍ : ഡോ. ജോവാന്‍ ഫ്രാന്‍സിസ് , ഡോ. അബി ജോണ്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited