Nov 16 11:53:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അൻവർ അലി

അൻവർ അലി

1966 ജൂലൈ ഒന്നിന്‌ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ജനിച്ചു. പിതാവ്‌ ഃ എ. അബ്‌ദുൾ ജലീൽ. മാതാവ്‌ ഃ എം. അൻസാർബീഗം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്ന്‌ എം.എ. (മലയാളം)യും മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റി (കോട്ടയം) സ്‌കൂൾ ഒഫ്‌ ലറ്റേഴ്‌സിൽനിന്ന്‌ എം.ഫിൽ ബിരുദവും നേടി.

1983 മുതൽ ആനുകാലികങ്ങളിൽ കവിതയെഴുതി വരുന്നു. മഴക്കാലം ആദ്യകവിതാസമാഹാരമാണ്‌. ജാപ്പനിസ്‌ വിദ്യാഭ്യാസരംഗത്ത്‌ ചലനങ്ങൾ സൃഷ്‌ടിച്ച തെത്‌സുകോ കുറോയാനഗിയുടെ ടോട്ടോച്ചാൻ എന്ന കൃതി മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ‘മഴക്കാലം’ എന്ന കവിതയ്‌ക്ക്‌ 1992ലെ കുഞ്ചുപിളള സ്‌മാരക അവാർഡ്‌ ലഭിച്ചു. എഴുത്തിനു പുറമെ ഇപ്പോൾ ദൃശ്യമാധ്യമരംഗത്തും പ്രവർത്തിച്ചുവരുന്നു.

വിലാസം ഃ

ടി.സി. 2/2069, ജാസ്‌മിബാഗ്‌

കിഴക്കെപട്ടം

തിരുവനന്തപുരം 695004


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited