Sep 25 04:24:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലോറി ബെത് യാനസ്

ലോറി ബെത് യാനസ്

ലോക പ്രശസ്ത പ്രഭാഷകയും ആഗോളതലത്തില്‍ സെമിനാറുകള്‍ നടത്തുന്ന കണ്‍സളട്ടന്റുമാണ്‍ . ‘ നമ്മളില്‍ എല്ലാവരിലുമുള്ളദൈവീകബന്ധത്തെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക ‘ എന്ന ദൌത്ത്യത്തോടൂ കൂടിയ ഒരു ലാഭ രഹിത സംഘടനയായ ‘ ജീസസ് സി.ഇ.ഒ ‘ ഫൌണ്ടേഷന്റെ സ്ഥപക . ‘ജീസസ് സി.ഇ.ഒ‘ ആണ്‍ ആദ്യ ഗ്രന്ഥം. വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യസംരക്ഷണം,വിശ്വാസം, മാധ്യമങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രഭാഷണങ്ങള്‍ നടത്താന്‍ അവര്‍ ക്ഷണിക്കപ്പെടുന്നു. ദ പാത്ത് , ജീസസ് എന്റര്‍ പ്രണൂറര്‍ , ജീസസ് കരിയര്‍ കൌണ്‍സലര്‍ , ജീസസ് ഇന്‍ ബ്ലൂ ജീന്‍സ് , ഫൊര്‍ ഇലമെന്റ്സ് ഓഫ് സക് സസ് തുടങ്ങിയവ പ്രശസ്ത കൃതികള്‍ .


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited