Sep 23 16:12:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. ബാഹിര്‍

കെ. ബാഹിര്‍

ലക്ഷദ്വീപ് സമൂഹത്തിലെ കില്‍ത്താനില്‍ ബപ്പന്‍ കതിയോട മുഹമ്മദ് കോയ ഹാജിയുടേയും കുന്നാംഗലം ബീഫാത്തുമ്മയുടെയും മകനായി ജനനം. യൂത്ത് കോണ്‍ഗ്രസ്സ് ലക്ഷദ്വീപ് സംസ്ഥാന കമ്മറ്റി വൈസ്പ്രസിഡന്റ് , ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ' കണ്ണാടിപാത്ത' സാംസ്ക്കാരിക മാസികയുടെ ചീഫ് എഡിറ്റര്‍ . ബി. എസ്. എന്‍.എല്‍ -ല്‍ ടെലിക്കോം മെക്കാനിക്ക്. ഭാര്യ : കെ. പി സാറോമ്മാബി


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited