|
|
ഗോപിനാഥന് വക്കം
ഗോപിനാഥന് വക്കം
ചിറയന്‍ കീഴ് താലൂക്കില്‍ വക്കത്ത് ജനനം. 1961 -ല്‍ കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസറായി പ്രവേശിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്ടറായിരിക്കെ 1991 -ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. മികച്ച കാര്‍ഷിക പത്രപ്രവര്‍ത്തകനു നല്കുന്ന കര്‍ഷകഭാരതി അവാര്‍ഡ് 2008 - 2009 കേരളസര്‍ക്കാര്‍ ഗ്രന്ഥകാരനു നല്കുകയുണ്ടായി.
|
|
|