Jun 25 21:09:36 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാജന്‍ പാലക്കാട്

രാജന്‍ പാലക്കാട്

പാലക്കാട് താലൂക്കില്‍ കൊടുന്തിരപ്പുള്ളി ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ കുഞ്ചന്‍, അമ്മ കല്യാണി. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. കേരളശബ്ദം , കുങ്കുമം, നാന തുടങ്ങിയ വാരികകളുടെ ലേഖകന്‍ , മാതൃഭൂമിയുടെ ജില്ലാ ലേഖകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ശാരദ മക്കള്‍: രഞ്ചിത്ത് വിഷ്ണു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited