പ്രൊഫ: പൊന്നറ സരസ്വതി
ജനനം : കൊട്ടാരക്കര താലൂക്കിലെ കൈതക്കോടു ഗ്രാമത്തില്‍. അച്ഛന് എന്‍. രാമക്കുറുപ്പ്. അമ്മ കുഞ്ഞുകൊച്ചമ്മ. 1966 മുതല്‍ 1999 വരെ ശ്രീനാരായണ കോളേജുകളില്‍ അദ്ധ്യാപിക. കവിത - ഉപന്യാസ മത്സരങ്ങളില്‍ പല തവണ സമ്മാനങ്ങള്‍ നേടി. 20 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവ് : ആര് ഭാസ്ക്കരപിള്ള മക്കള്‍: സുഭാഷ് , ശിബി, സന്ദീപ്