Sep 24 03:42:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹരിശ്രീ അശോകന്‍

ഹരിശ്രീ അശോകന്‍

എറണാകുളത്ത് പി.കെ കുഞ്ഞപ്പന്റെയും ജാനകിയുടെയും മകനായി ജനനം.സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ കലാരംഗത്തു സജീവം. കൊച്ചിന്‍ നാടകവേദിയിലൂടെ നാടകരംഗത്ത് പ്രൊഫഷണല്‍ നടനായി തുടര്‍ന്ന് കാര്‍മ്മല്‍ തീയേറ്ററിലും. ഹരിശ്രീ മിമിക്സ് ട്രൂപ്പിലെത്തിയതോടെ അശോകന്‍ ഹരിശ്രീ അശോകനായി . സത്യന്‍ അന്തിക്കാടിന്റെ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ ആണു ആദ്യ സിനിമ. സിനിമാ പ്രസിദ്ധീകരണമായ നാന ഏര്‍പ്പെടുത്തിയ മികച്ച ഹാസ്യ നടനുള്ള അവാര്‍ഡായിരുന്നു ആദ്യ പുരസ്ക്കാരം ഭാര്യ : പ്രീതി. മക്കള്‍ ശ്രീക്കുട്ടി, അര്‍ജുന്‍ .

വിലാസം: സ്വിസ് ഹൗസ് ജി-1 തുരുത്തേപറമ്പില്‍ റോഡ് വാഴക്കാല കൊച്ചിന്‍ - 21


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited