Sep 26 09:54:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫാ. ജരാര്‍ദ് കണ്ണമ്പള്ളീ സി എം ഐ

 

By the same author


ഫാ. ജരാര്‍ദ് കണ്ണമ്പള്ളീ സി എം ഐ

തൃശൂര്‍ ജില്ലയിലെ പരിയാരത്ത് കണ്ണമ്പള്ളി കുടുംബത്തില്‍ ജനിച്ചു. 1875 - ല്‍ പുരോഹിതനായി. കോട്ടയത്ത് മാന്നാനം പ്രസ് മാനേജരായും നസ്രാണി ദീപികയുടെ മാനേജിംഗ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. കേവലം നാല്പ്പത് വയസുവരെയുള്ള ജീവിതത്തിനിടയില്‍ പ്രഥമ അലങ്കാരശാസ്ത്രം പ്രസിദ്ധപ്പെടുത്തി.1891 മെയ് 14 ന് എല്‍ത്തുരുത്ത് കര്‍മ്മലീത്താ ആശ്രമത്തില്‍ വച്ച് അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited