Nov 15 09:17:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എന്‍. ജയകൃഷ്ണന്‍

എന്‍. ജയകൃഷ്ണന്‍

കോട്ടയം ജില്ലയിലെ ചമ്പക്കരയില്‍ ജനിച്ചു. അച്ഛന്‍ മുന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പ്രൊ.കെ നാരായണക്കുറുപ്പ് . അമ്മ കെ. ലീലാവതി , തൊണ്ണൂറുകളില്‍ ദീപിക ദിനപത്രത്തില്‍ ജോലിയില്‍ പ്രവേശിച്ചു. 1998 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മലയാള വിഭാഗം എഡിറ്ററായി. ഇപ്പോള്‍ റിസര്‍ച്ച് ഓഫീസര്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited