Sep 20 14:21:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇരയിമ്മന്‍ തമ്പി

ഇരയിമ്മന്‍ തമ്പി

1753 - ല്‍ തിരുവനന്തപുരത്ത് കരമനയില്‍ ജനിച്ചു. പിതാവ് ചേര്‍ത്തല നടുവിലെ കോവിലകത്ത് കേരളവര്‍മ്മത്തമ്പുരാന്‍. അമ്മ പുതുമന അമ്മവീട്ടില്‍ പാര്‍വതിപിള്ള തങ്കച്ചി. പിതാവും മൂത്താട്ട് ശങ്കരനിളയതുമായിരുന്നു ഗുരുക്കനമാര്‍. കൗമാരത്തില്‍ തന്നെ കവിയെന്ന നിലയില്‍ ശ്രദ്ധേയനായി. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സദസ്സിലെ രാജകവിയായി അറിയപ്പെട്ടു. ഇടയ്ക്കോട്ടു കാളിപ്പിള്ളത്തങ്കച്ചിയായിരുന്നു ഭാര്യ. കവയത്രി, സംഗീതജ്ഞ എന്നീ നിലകളില്‍ പ്രശസ്തയായ കുട്ടിക്കുഞ്ഞു തങ്കച്ചിയാണ് പുത്രി. 1856 - ല്‍ എഴുപത്തി മൂന്നാം വയസ്സില്‍ യശ:ശരീരനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited