Nov 21 07:02:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

1951 ഏപ്രില്‍ 22 കൊച്ചിയില്‍ ജനനം .ആദ്യ പേര്‍ മൊമ്മദ് ഹനീഫ. കൊച്ചി സെന്റ് അഗസ്റ്റിന്‍ സ്കൂളിലും സെന്റ് ആല്‍ബര്‍ട്സ് കോളേജിലും വിദ്യാഭ്യാസം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ മിമിക്രി - നാടകരംഗങ്ങളില്‍ സജീവം. കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയനായി. വിജയന്‍ സംവിധാനം ചെയ്ത ' അഴിമുഖ'ത്തിലൂടെ 1972- ല്‍ സിനിമാ പ്രവേശനം. എണ്‍പത് തമിഴ് ചലചിത്രങ്ങളടക്കം 300 സിനിമകളില്‍ അഭിനയിച്ചു. 20 സിനിമകള്‍ സംവിധാനം ചെയ്തു. ഫെബ്രുവരി രണ്ടിന് ചെന്നെയില്‍ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited