Sep 21 23:44:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പോള്‍ സെബാസ്റ്റ്യന്‍

പോള്‍ സെബാസ്റ്റ്യന്‍

ഇരിങ്ങാലക്കുട സ്വദേശി . ക്രൈസ്റ്റ് കോളേജില്‍ നിന്ന് കൊമേഴ്സില്‍ ബിരുദാനന്തരബിരുദം

പതിനെട്ടു വര്‍ഷമായി ഗള്‍ഫില്‍ അക്കൌണ്ടന്റായി ജോലി നോക്കുന്നു. എക്കഫ് കോഴിക്കോട് റീജ്യണല്‍ പ്രസിഡന്റ് , ഇരിങ്ങാലക്കുട രൂപതാ സി. എല്‍ സി വൈസ് പ്രസിഡന്‍ഡ്.

ഭാര്യ : ഫിലോമന പോള്‍

മക്കള്‍ ; അലക്സ് പോള്‍, അലന്‍ പോള്‍

വിലാസം

പോള്‍ സെബാസ്റ്റ്യന്‍ കെ

കുന്നത്തു പറമ്പില്‍ വീട്

കുന്നത്തൂര്‍ , വെള്ളാങ്കല്ലൂര്‍ പി. ഒ

തൃശൂര്‍


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited