Sep 21 13:38:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. എസ് അബ്ദുള്‍ കാദിര

എം. എസ് അബ്ദുള്‍ കാദിര

കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ ജനനം. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകന്‍, തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ പ്രിന്‍സിപ്പല്‍ , സംസ്ഥാന ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉര്‍ദ്ദു, പേര്‍ഷ്യന്‍ സംസ്കൃത ഭാഷകളിലും പ്രവീണനാണ്. വൈദ്യുതി, മതം എന്നീ വിഷയങ്ങളില്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited