Nov 13 08:23:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
യസുനറി കവാബത്ത

യസുനറി കവാബത്ത

വിശ്വപ്രസിദ്ധനും നോബല്‍ സമ്മാനിതനുമായ ജാപ്പനീസ് സാഹിത്യകാരന്‍. ഒസാക്കിയയില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു. തുടര്‍ന്ന് ഏകാന്തമായ ബാല്യകാലത്ത് ചിത്രകാരനാകാനായിരുന്നു മോഹം . ജാപ്പാനീസ് ക്ലാസ്സിക് സാഹിത്യം പരിചയപ്പെട്ടതോടെ വായനയിലേക്കും പിന്നീട് എഴുത്തിലേക്കും തിരിഞ്ഞു. ഇതോടൊപ്പം ടോക്യോ സര്‍വ്വകലാശാലയില്‍ നിന്ന് ജാപ്പനീസ് സാഹിത്യത്തില്‍ ബിരുദം നേടുകയും ചെയ്തു. 1968 -ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്ക്കാരത്തിനര്‍ഹനായി. 1972 ഏപ്രില്‍ 16 ന് സ്വയം ജീവിതമവസാനിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കടലൂരില്‍ ജനിച്ചു. അച്ഛന്‍ കെ. കെ. ഗംഗാധരന്‍. അമ്മ സുമതി. ഫോക് ലോറില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. രേഖാ ചിത്രണകലയും സാഹിത്യാസ്വാദനവും എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി, സ്ക്കൂള്‍ ഓഫ് ഫോക് ലോര്‍ സ്റ്റഡീസില്‍ അദ്ധ്യാപകന്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited