Nov 15 20:00:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സോമന്‍ കടലൂര്‍

സോമന്‍ കടലൂര്‍

കോഴിക്കോട് ജില്ലയിലെ കടലൂരില്‍ ജനിച്ചു. അച്ഛന്‍ കെ. കെ. ഗംഗാധരന്‍. അമ്മ സുമതി. ഫോക് ലോറില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. രേഖാ ചിത്രണകലയും സാഹിത്യാസ്വാദനവും എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി, സ്ക്കൂള്‍ ഓഫ് ഫോക് ലോര്‍ സ്റ്റഡീസില്‍ അദ്ധ്യാപകന്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited