Nov 19 14:27:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. മാധവന്‍ നായര്‍

 

By the same author


കെ. മാധവന്‍ നായര്‍

കോഴിക്കോട് ജില്ലയില്‍ ബാലുശേരിക്കടുത്ത ശിവപുരം ഗ്രാമത്തില്‍ ജനനം

പിതാവ് : ചെറിയോമന നായര്‍ മാതാവ് : മാധവിയമ്മ ഇയ്യാട് സി. സി യു. പി സ്കൂളിലും ചേളന്നൂര്‍ എ. കെ കെ. ആര്‍ ഹൈസ്കൂളിലും കുറച്ചു കാലം അദ്ധ്യാപകനായിരുന്നു. പിന്നീട് വാകയാട് ഹൈസ്കൂളില്‍ ഭാഷാദ്ധ്യാപകനായിരുന്നു. അവിടെ നിന്നും 30 വര്‍ഷത്തെ സേവനത്തിനു ശേഷം റിട്ടയര്‍ ചെയ്തു

ഭാര്യ : വി. വസന്ത

മക്കല്‍ : ജീജാബായി , മീരാബായി

വിലാ‍സം

നടുവിലക്കണ്ടി ശിവപുരം വട്ടോളി ബസാര്‍ , പി. ഒ ബാലുശേരി , കോഴിക്കോട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited