Nov 21 09:55:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. കെ ശ്രീധരന്‍

 

By the same author


എം. കെ ശ്രീധരന്‍

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ബിരുദം നേടി. ഇരുപതാം വയസ്സില്‍ ‘ എക്സ്പ്രസ്സ്’ ദിനപത്രത്തിന്റെ എറണാകുളം സബ് ഓഫീസ് മാനേജരായി. തുടര്‍ന്നു മാതൃഭൂമി, മലയാള മനോരമ , ദീനബന്ധു പൗര ശക്തി, ഡെക്കാന്‍ ഹൊറാള്‍ഡ് തുടങ്ങിയ പത്രങ്ങളുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited