Nov 13 21:16:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സ്ലാവോസ് സിസെക്

സ്ലാവോസ് സിസെക്

1949 മാര്‍ച്ചില്‍ യുഗോസ്ലാവിയായിലെ സ്ലോവേനിയയില്‍ ജനിച്ചു. സ്ലോവേനിയയിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സോഷ്യോളജിയില്‍ സീനിയര്‍ റിസര്‍ച്ചറും യൂറോപ്യന്‍ ഗ്രാജുവേറ്റ് സ്കൂളിലെ പ്രൊഫസറുമാണ്. ഈ നൂറ്റാണ്ടിന്റെ തത്വചിന്തകന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സിസെക് ഒണ്ടോളജി, ഫിലിം തിയറി, സൈക്കോ അനാലിസിസ്, ഐഡിയോളജി, തിയോളജി, മാര്‍ക്സിസം എന്നീ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited