Nov 17 10:04:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗുല്‍ എരിപോഗ് ലു

ഗുല്‍ എരിപോഗ് ലു

അറിയപ്പെടുന്ന കലാചരിത്രകാരി, അദ്ധ്യാപിക, തുര്‍ക്കിയിലെ ഇസ്താംബുള്‍ യൂണിവേഴ്സിറ്റിയില്‍ പി. എച്ച്. ഡി പൂര്‍ത്തിയാക്കി അവിടെത്തന്നെ ചരിത്രവും സാഹിത്യവും പഠിപ്പിച്ചു തുടങ്ങി. 1991 - ല്‍ അസോസിയേറ്റ് പ്രൊഫസറായി. നവോത്ഥാനകല, ഓട്ടോമെന്‍ കലയിലെ പാശ്ചാത്യ സ്വാധീനം, കലാചരിത്രതാരതമ്യം എന്നീ മേഖലകളില്‍ അറിയപ്പെടുന്ന പണ്ഡിത. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited