Sep 20 12:53:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പാര്‍വതി ജി ഐത്താള്‍

പാര്‍വതി ജി ഐത്താള്‍

വിവര്‍ത്തക എന്ന നിലയില്‍ പ്രശസ്തി നേടിയ പാര്‍വതി ജി. ഐത്താള്‍ കാസര്‍ഗോഡ് ജില്ലയിലെ ധര്‍മ്മത്തഡ്ക്ക എന്ന ഗ്രാമത്തില്‍ ജനിച്ചു. മാതൃഭാഷ കന്നഡയാണ്. കാസര്‍ഗോഡ് ഗവ. കോളേജില്‍ ബി. എ ക്കു പഠിക്കുമ്പോള്‍ മലയാളി കൂട്ടുകാരികളുടെ സഹായത്തോടെ മലയാളം എഴുതാനും വായിക്കാനും പഠിച്ചു. മലയാളത്തില്‍ നിന്നും എം. ടി യുടെ മഞ്ഞും അസുരവിത്തും ഒരു ചെറുകഥാ സമാഹാരവും കന്നടയില്‍ പ്രസിദ്ധീകരിച്ചു. സ്വതന്ത്രമായി കഥകളും കവിതകളും വിമര്‍ശനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited