Sep 26 00:04:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കെ. എസ് ഡേവിഡ്

ഡോ.കെ. എസ് ഡേവിഡ്

1947 നവംബെര്‍ 20 ന് കുന്നംകുളത്ത് ജനനം. ജീവശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം , ബോംബയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് മാനസികാരോഗ്യ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദങ്ങള്‍ നേടി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ മനശാസ്ത്ര വിഷയങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ : പരേതയായ ഉഷ

മക്കള്‍ : സ്വപ്ന, നിര്‍മ്മല്‍


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited