Nov 15 22:33:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഖ്വൈസ്റ ഷഹറാസ്

 

By the same author


ഖ്വൈസ്റ ഷഹറാസ്

പാക്കിസ്ഥാനില്‍ ജനിച്ച് , ബാല്യം മുതല്‍ യു. കെ യില്‍ താമസിച്ചു വരുന്നു. ഖ്വൈസ്റ ഷഹറാസ് നിരവധി അംഗീകാരങ്ങളും നിരൂപകശ്രദ്ധയും നേടിയ നോവലിസ്റ്റും തിരക്കഥാകൃത്തുമാണ്. റോയല്‍ സൊസൈറ്റി ഓഫ് ആര്‍ട്സില്‍ അംഗമായ ഖ്വൈസ്റ ഷഹറാസിന്റെ ദ ഹോളി വുമണ്‍, ടൈഫൂണ്‍ എന്നീ നോവലുകള്‍ ഹിന്ദി , ഉറുദ്ദു, തുര്‍ക്കി, ഇന്തൊനേഷ്യന്‍, ഡച്ച് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സ്വതന്ത്ര പത്രപ്രവര്‍ത്തകയായി ദ ടൈംസ് ഉള്‍പ്പെടെയുള്ള പ്രമുഖ പത്രങ്ങളില്‍ എഴുതുകയും ചെയ്യുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited