|
|
|
എന്‍. എം. മുഹമ്മദലി
എന്‍. എം. മുഹമ്മദലി
കൊടുങ്ങല്ലൂരിലെ അഴീക്കോട് ജനിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം. ബി. ബി. എസ്. റാഞ്ചി സെന്‍ട്രല്‍ ഓഫ് സൈക്കാട്രിയില്‍ നിന്നും മനോരോഗ ചികിത്സയില്‍ ബിരുദാനന്തര ഡിപ്ലോമ. 1969 -ല്‍ സംസ്ഥാന ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവേശിച്ചു. . 1997 -ല്‍ വിരമിച്ചു.
|
|
|