Nov 21 23:57:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. എം രാധ

കെ. എം രാധ

1952 ജുണ്‍ 1 ന് കോഴിക്കോട് ജില്ലയില്‍ ജനനം. കോഴിക്കോട് സാമൂതിരി കോളേജ് ഹൈസ്ക്കൂള്‍ , ആഴ്ചവട്ടം ഗവണ്മെന്റ് ഹൈസ്കൂള്‍ - മലയാളം അധ്യാപിക. കിണാശേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ പ്രിന്‍സിപ്പളായി വിരമിച്ചു. പിതാവ് ശങ്കരന്‍ അമ്പലവാസി . മാതാവ് - കെ. എം. ജാനകി അമ്മ

ഭര്‍ത്താവ് - കേശവന്‍ കുട്ടി

മക്കള്‍ - ദിവ്യ , ദീപ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited