Nov 19 07:13:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. സദാശിവന്‍

ജി. സദാശിവന്‍

ചേത്തല താലൂക്കില്‍ തൃച്ചാറ്റുകുളത്ത് ജനിച്ചു . അച്ഛന്‍ ഗോപാല പിള്ള. അമ്മ സാവിത്രിയമ്മ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എം. ബി. ബി. എസ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം. എസ് ( ജന: സര്‍ജറി) വിവിധ ഗവണ്മെന്റ് ആശുപത്രികളില്‍ സര്‍ജനായി ജോലി ചെയ്തു. ഇപ്പോള്‍ കായംകുളം എബനേസര്‍ ഹോസ്പിറ്റലില്‍ സര്‍ജനായി പ്രവര്‍ത്തിക്കുന്നു.

ഭാര്യ വി. കെ സീതക്കുട്ടി മക്കള്‍ ഡോ. അനുപമ , ഡോ. അന്‍ജന


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited