Nov 14 02:18:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.പി. രാമചന്ദ്രൻ

പി.പി. രാമചന്ദ്രൻ

1962ൽ മലപ്പുറം ജില്ലയിലെ വട്ടംകുളത്തു ജനിച്ചു. പൊന്നാനി എ.വി. ഹൈസ്‌കൂളിൽ അദ്ധ്യാപകൻ. 1980 മുതൽ ആനുകാലികങ്ങളിൽ കവിതകളെഴുതുന്നു. നാടകപ്രവർത്തകനുമാണ്‌. കവിതയ്‌ക്ക്‌ 1991ൽ വി.ടി. കുമാരൻ പുരസ്‌കാരം. 1994ൽ ചെറുകാട്‌ അവാർഡ്‌. 1998ൽ കുഞ്ചുപിളള അവാർഡ്‌. കാണെക്കാണെ ആദ്യപുസ്‌തകം.

വിലാസം

പുരമുണ്ടെക്കാട്‌

വട്ടംകുളം പി.ഒ.

മലപ്പുറം ജില്ല-679578


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited