Sep 24 11:10:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ജോര്‍ജ് മരങ്ങോലി

ഡോ.ജോര്‍ജ് മരങ്ങോലി

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ ജനിച്ചു

പിതാവ് മരങ്ങോലില്‍ വര്‍ക്കി

മാതാവ് കത്രീന

തലയോലപ്പറമ്പ് ഹൈസ്കൂള്‍ , പാലാ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യന്‍ വ്യാമസേനയില്‍ സേവനമനുഷ്ഠിച്ചു. അമേരിക്കയിലെ ആദ്യത്തെ മലയാളപത്രമായ പ്രഭാതത്തിന്റെ സ്ഥാപകനും പത്രാധിപരുമായിരുന്നു. കേരളത്തിലും വിദേശത്തുമുള്ള ഒട്ടേറെ പത്രമാസികകളിലും അനേകം രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited