Jun 27 12:40:30 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കോളിന്‍ വിത്സന്‍

 


കോളിന്‍ വിത്സന്‍

ചിന്തകനും , വിമര്‍ശകനും, നോവലിസ്റ്റും , പത്രപ്രവര്‍ത്തകനുമായ കോളിന്‍ വിത്സന്‍ 1931 - ല്‍ ഇംഗ്ലണ്ടിലെ ഒരു പാവപ്പെട്ട തൊഴിലാളി കുടുംബത്തില്‍ ജനിച്ചു.സാമ്പത്തിക വിഷമം കാരണം 16 -ആ മത്തെ വയസ്സില്‍ പഠനം നിര്‍ത്തി. കുടുംബത്തെ പോറ്റുവാന്‍ വേണ്ടി പാണ്ടികശാലയിലും , ഫാ‍ക്ടറിയിലും , കാപ്പിക്കടയിലും ജോലി ചെയ്തു. ജീവിതകാലം മുഴുവന്‍ ഒരു ഫാക്ടറിയില്‍ കഴിച്ചു കൂട്ടേണ്ടി വരുമെന്നു കരുതിയിരിക്കുമ്പോള്‍ 1959 -ല്‍ ‘ ഔട്ട് സൈഡര്‍’ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകൃതമായി. പിന്നീടുണ്ടായത് പ്രസിദ്ധിയിലേക്കുള്ള കുതിച്ചുകയറ്റമായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited