Sep 19 01:20:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി കെ ശങ്കരനാരായണന്‍

പി കെ ശങ്കരനാരായണന്‍

സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ 1941 മെയ് 12 -നു ജനിച്ചു. കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ലളിത സംഗീതം , ഭക്തിഗാനം, നാടോടി ഗാനം , ഗസല്‍ തുടങ്ങിയവയില്‍ പ്രാവീണ്യം നേടിയ വ്യക്തിയാണ്‍. വിവിധ സംഗീത . മത്സര വേദികളില്‍ വിധികര്‍ത്താവായും പോയിട്ടുണ്ട്. പല വേദികളിലും സംഗീത സംവിധാനത്തില്‍ നൈപുണ്യം തെളിയിച്ചിട്ടുണ്ട്. ശ്രീ. പി. കെ ശങ്കരനാരായണന്‍ സംഗീതം നല്‍കിയ ‘’ ചാന്ദിനി രാത് ഹൈ ഓര്‍ മേരാ ഗീത് ഹൈ’‘ എന്ന ഗസല്‍ പലരും പാടി പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്‍.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited