Nov 21 19:13:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശാഹുല്‍ വളപട്ടണം

ശാഹുല്‍ വളപട്ടണം

കണ്ണൂര്‍ ജില്ലയില്‍ വളപട്ടണത്ത് ജനനം. പിതാവ് ഇബ്രാഹിം കുട്ടി, മാതാവ് ഹലീമ. വളപട്ടണം ഗവ. ഹൈസ്കൂളിലും കണ്ണൂര്‍ എസ്. എന്‍ കോളേജിലുമായി വിദ്യാഭ്യാസം. 13 - ആം വയസ്സില്‍ ആദ്യ കഥ പ്രസിദ്ധീകരിച്ചു. വര്‍ഷങ്ങളായി ദുബായിയില്‍ ജോലി നോക്കുന്നു.

ഭാര്യ ശറഫുന്നീസ മക്കള്‍ ശാനിസ, ശാഹില്‍


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited