Nov 16 07:27:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുട്ടത്തു സുധ

മുട്ടത്തു സുധ

1934-ൽ ജനിച്ചു.

1962 മുതൽ 1967 വരെ ബോംബെ ഹൈക്കോടതിയിൽ അഡ്വക്കേറ്റായി പ്രാക്‌ടീസ്‌ ചെയ്‌തു. 1969 മുതൽ 1989 വരെ കേരള നീതിന്യായവകുപ്പിൽ ന്യായാധിപനായിരുന്നു. 1989-ൽ കൊല്ലം ജില്ല ജഡ്‌ജിയായിരിക്കേ റിട്ടയർ ചെയ്‌തു. കൊല്ലം ഉപഭോക്തൃതർക്കപരിഹാരഫോറം പ്രസിഡന്റായിരുന്നു. ഇപ്പോൾ പെട്രോളിയം ഡീലർ സെലക്ഷൻ ബോർഡ്‌ ചെയർമാൻ. ഉപകോക്തൃ സംരക്ഷണ ആക്‌ട്‌ 1986 (റൂളുകളും മലയാള വ്യാഖ്യാനവും), മുട്ടത്തു സുധയുടെ കവിതകൾ, വഴിയോരക്കാഴ്‌ച, പ്രവാചകന്റെ ത്രാസ്‌, കോമ്യൂസ്‌ (മിൽട്ടൻ), ഉപഭോക്തൃകോടതി എങ്ങനെ ഉപയോഗപ്പെടുത്താം? ഡോക്‌ടർ ഇൻ കൺസ്യൂമർ കോർട്ട്‌ (ഇംഗ്ലീഷ്‌), മനുഷ്യാവകാശ സംരക്ഷണ ആക്‌ട്‌, 1993 (മലയാള വ്യാഖ്യാനം), ഒസ്‌കറിന്റെ അഗാധതയിൽനിന്ന്‌; രണ്ട്‌ നാടകങ്ങളും, ഗളിവറുടെ യാത്രകൾ (വിവർത്തനം), ഇഷ്‌ടപ്പെട്ടമുഖം എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

വിലാസം

കല്ലിന്റെ കിഴക്കതിൽ

മുട്ടം പി.ഒ.

ഹരിപ്പാട്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited