അമല്‍
തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍ കോട്ട് ജനനം. രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്ട്സില്‍നിന്നും പെയ്ന്റിംഗിന് ബിരുദവും കൊല്‍ക്കത്ത വിശ്വഭാരതി - ശാന്തിനികേതനില്‍ നിന്ന് ആര്‍ട്ട് ഹിസ്റ്ററിയില്‍ ബിരുദാനന്തരബിരുദവും നേടി.