Sep 24 03:01:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അരവിന്ദന്‍

 

By the same author


അരവിന്ദന്‍

പൊന്നാനി താലൂക്കില്‍ കക്കിടിപ്പുറത്ത് ജനനം. പരേതരായ തൃക്കണ്ടീയൂര്‍ കളത്തില്‍ കുഞ്ഞിലക്ഷ്മിയമ്മയുടെയും അച്ചാഴിയത്ത് താമുക്കില്‍ വേലായുധമേനോന്റേയും മകന്‍. ആനുകാലികങ്ങളീല്‍ കഥകള്‍ എഴുതാറുണ്ട്. ‘കഥയുടെ കനലുകള്‍’ ‘തെരെഞ്ഞെടുത്ത മുപ്പത്തിമൂന്ന് കഥകള്‍’ എന്നീ സമാഹൃതകൃതികളിലും കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിലാസം: വടക്കേടത്ത് വീട് ചേകന്നൂര്‍ റോഡ് വട്ടക്കുളം പോസ്റ്റ്, മലപ്പുറം ജില്ല, പിന്‍ കോഡ് - 679578


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited