Sep 21 19:53:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ടി. ജിതേഷ്

ഡോ. ടി. ജിതേഷ്

1974 - ല്‍ ജനനം അച്ഛന്‍ ടി. തങ്കപ്പന്‍. അമ്മ സി. വി. ചിന്നമ്മ സുവോളജിയില്‍ ബിരുദം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഡോ. എം. എന്‍ കാരശ്ശേരിയുടെ മേല്‍നോട്ടത്തില്‍ മലയാള ചലചിത്രഭാഷ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. ആദ്യ കൃതി - ചലചിത്രത്തിന്റെ ആഖ്യാനകം. ഭാര്യ : പി അനുപമ മകള്‍ : അനിക സാന്ദ്ര.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited