Nov 21 05:33:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റഹ്മാന്‍ തായലങ്ങാടി

റഹ്മാന്‍ തായലങ്ങാടി

കാസര്‍കോട് ജനനം. ഒരു മുഴുസമയ പത്രപ്രവര്‍ത്തകനും സാഹിത്യ- സാംസ്ക്കാരിക - സാമൂഹ്യമണ്ഡലങ്ങളില്‍ തനത് മുദ്ര പതിപ്പിച്ച കാസര്‍ക്കോട്ടെ ചുരുക്കം വ്യക്തികളില്‍ ഒരാള്‍. 26 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്ത് ഇപ്പോള്‍ ചന്ദ്രികാ ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍. ജില്ലാ ബ്യൂറോ ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited