Sep 26 06:21:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗൌതമന്‍ ഭാസ്ക്കരന്‍

ഗൌതമന്‍ ഭാസ്ക്കരന്‍

പത്രപ്രവര്‍ത്തകനും എഴുത്തുകാരനും 35 വര്‍ഷത്തോളം ദ സ്റ്റേറ്റ്മാന്‍, ദ ഹിന്ദു,എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ദക്ഷിണ കൊറിയയുടെ ദ സോള്‍ ടൈംസിന്റെ ദക്ഷിണേന്ത്യന്‍ എഡിറ്റര്‍. മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ സിനിമയും ചെന്നെയിലെ ലെയോള കോളേജില്‍ ഇംഗ്ലീഷും പഠിപ്പിച്ചിട്ടുണ്ട്. ഭാര്യക്കും മകനുമൊപ്പം ചെന്നെയിലാണ്‍ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited