Sep 21 10:01:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. രാജന്‍ പെരുന്ന

ഡോ. രാജന്‍ പെരുന്ന

1952- ല്‍ ചങ്ങനാശേരി പെരുന്നയില്‍ ജനനം. 1970 -ല്‍ ഗണിതശാസ്ത്രത്തില്‍ ബിരുദവും 1989 -ല്‍ വിഷാദം, നിഷേധം, കലാപം- കാല്പനികതയുടെ മൂന്നവസ്ഥകള്‍ എന്ന വിഷയത്തിന്‍ കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ കേന്ദ്ര സാംസ്ക്കാരികവകുപ്പില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പോടുകൂടി ടെലിവിഷന്‍ കൊമേഴ്സ്യലുകളിലെ അനിമേഷനെക്കുറിച്ചുള്ള ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്നു.

വിലാസം

ഡോ. രാജന്‍ പെരുന്ന ‘രാജീവം’ കാഞ്ഞിരം പാറ പി. ഒ തിരുവനന്തപുരം - 695030


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited