Nov 17 18:15:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി. മധുസൂദനൻ നായർ

വി. മധുസൂദനൻ നായർ

1950 നവംബറിൽ നെയ്യാറ്റിൻകരയിൽ ജനിച്ചു. അച്‌ഛൻഃ കെ.വേലായുധൻപിളള.

അമ്മഃ എൻ. ഗൗരിക്കുട്ടിയമ്മ.

മലയാളത്തിൽ എം.എ.ബിരുദം നേടിയശേഷം കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌, കുങ്കുമം-കേരളദേശം പത്രങ്ങൾ, വീക്ഷണം ദിനപത്രം എന്നിവയിൽ ജോലിനോക്കി. ഇപ്പോൾ, തിരുവനന്തപുരത്ത്‌ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജിൽ മലയാളം വകുപ്പദ്ധ്യക്ഷൻ. ‘നാറാണത്തുഭ്രാന്തൻ’ എന്ന കവിതയ്‌ക്ക്‌ 1986ലെ കുഞ്ചുപിളള കവിതാ അവാർഡും ‘ഭാരതീയം’ എന്ന കവിതയ്‌ക്ക്‌ 1990 ലെ കെ. ബാലകൃഷ്‌ണൻ അവാർഡും ലഭിച്ചു.

1992 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നാറാണത്തുഭ്രാന്തൻ എന്ന കൃതിക്കാണ്‌ ലഭിച്ചത്‌.

ഭാര്യഃ എസ്‌.മാലതീദേവി. മക്കൾഃ രശ്‌മി, രമ്യ, വിഷ്‌ണു.

വിലാസംഃ

ടി.സി. 4&1568

ദേവസ്വം ബോർഡ്‌ ജങ്ങ്‌ഷൻ

തിരുവനന്തപുരം 695 003


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited