Nov 15 11:52:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്

ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്

കോഴിക്കോട് ജില്ലയിലെ പാമ്പിരിക്കുന്നില്‍ 1969 -ല്‍ ജനിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാല കൊയിലാണ്ടി കേന്ദ്രത്തില്‍ അധ്യാപകന്‍. സുകുമാര്‍ അഴീക്കോട് എന്‍ഡോവ്മെന്റ് അവാര്‍ഡും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍. വി സ്മാരക വൈജ്ഞാനിക അവാഡും ലഭിച്ചിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited