Nov 20 20:51:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. കെ ബാബുരാജ്

കെ. കെ ബാബുരാജ്

കോട്ടയം ജില്ലയിലെ കടുത്തുരുത്തി മധുരവേലിയില്‍ 1961-ല്‍ ജനനം. ഇപ്പോള്‍ മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്നു. പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച തെക്കേയിന്ത്യന്‍ ദലിത് എഴുത്തുകാരുടെ സമാഹാരത്തിലും ഓക്സ്ഫോര്‍ഡ് ബുക്സ് പ്രസിദ്ധീകരിക്കുന്ന സമാഹാരത്തിലും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited