Sep 24 09:41:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജേക്കബ് വര്‍ഗീസ് കുന്തറ

ജേക്കബ് വര്‍ഗീസ് കുന്തറ

കോട്ടയം ജില്ലയിലെ പാലായില്‍ കുന്തറ കുടുംബത്തില്‍ പ്രൊഫ. കെ. വി വര്‍ഗീസിന്റേയും എത്സമ്മ വര്‍ഗീസിന്റേയും മകനായി ജനിച്ചു. മലയാള മനോരമ ദിനപത്രത്തിലെ കാര്‍ഷികരംഗം , കര്‍ഷകശ്രീ മാസിക , വനിത , ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാസികയായ കേരള കര്‍ഷകന്‍ തുടങ്ങിയ ആനുകാലികങ്ങളിലെല്ലാം കാര്‍ഷികസംബന്ധിയായ നിരവധി ലേഖനങ്ങള്‍ എഴുതി വരുന്നു.

ഭാര്യ മേഴ്സി പോള്‍ മക്കള്‍ ജോര്‍ജ് , റീന


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited